Question: മാതാപിതാക്കൾ ആരെങ്കിലും മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നവർക്ക് കുട്ടികളെ സംരക്ഷിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ കുട്ടിക്കുള്ള പ്രതിമാസ സഹായധന പദ്ധതി
A. ആശ്വാസം
B. സ്നേഹപൂർവ്വം
C. സ്നേഹ സ്പർശം
D. താലോലം
Similar Questions
കേരളത്തിൻറെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്സിയുടെ ഉടമസ്ഥനായി മാറിയ മലയാള നടൻ?
A. ഇന്ദ്രജിത്ത്
B. പൃഥ്വിരാജ്
C. മോഹൻലാൽ
D. മമ്മൂട്ടി
വേമ്പനാട് കായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലം ഏത്?