Question: 2024 ലോകസഭ തിരഞ്ഞെടുപ്പലെ ഏറ്റവും ധനികനായ സ്ഥാനാർത്ഥി
A. പല്ലവി ശ്രീനിവാസ്
B. നവീൻ ജിൻഡാൽ
C. നകുൽ നാഥ്
D. ചന്ദ്ര ശേഖർ പെമ്മ സാനി
Similar Questions
ഇപ്പോൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ചെയർമാൻ ആരാണ്?
A. എസ്. സോമനാഥ്
B. കെ. സിവൻ
C. വി. നാരായണൻ
D. മൈലസ്വാമി അണ്ണാദുരൈ
ന്യൂനപക്ഷ വിഭാഗങ്ങളുടെ കരകൗശലങ്ങൾ, പാചകകല, കലാപ്രകടനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ‘ലോക സമ്വർധൻ പറവ്’ (Lok Samvardhan Parv) 2025 ഓഗസ്റ്റ് 26ന് കേരളത്തിലെ ഏത് നഗരത്തിലാണ് ആരംഭിച്ചത്?