Question: ഇന്ത്യയിൽ അധ്യാപക ദിനം ആചരിച്ചു തുടങ്ങിയത് എന്നു മുതൽ ?
A. 1961
B. 1962
C. 1966
D. 1964
Similar Questions
ലോക ഫിഷറീസ് ദിനമായി (World Fisheries Day) ആചരിക്കുന്നത് ഏത് ദിവസമാണ്?
A. November 21
B. November 22
C. November 19
D. November 25
ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ധനസഹായിത ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജനാരോഗ്യ യോജന (PMJAY) 2025 സെപ്റ്റംബർ 23-ന് എത്രാമത്തെ വാർഷികം ആഘോഷിച്ചു?