Question: 2013ൽ രാജ്യം കായിക പരിശീലകനുള്ള പരമോന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ച പ്രശസ്ത പരിശീലകൻ തൻറെ കരിയറിൽ നിന്നും വിരമിക്കുന്നു .വ്യക്തി ആര് ?
A. ടി പി ഔസേപ്പ്
B. കെ പി തോമസ്
C. എബ്രഹാം ജോർജ്
D. ബോബി ജോർജ്
Similar Questions
ലൂയിസ ഹാൾ രചിച്ചആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്രമേയമായി വരുന്ന സയൻസ് ഫിക്ഷൻ നോവൽ ഏത്?
A. സ്പീക്ക്
B. ഹംഗറി
C. എ ഐ ഡോൾ
D. ബേബി ബോട്സ്
Typhoon Kajiki, the 13th typhoon of the year, is approaching which region?