Question: ലോകത്തെ തിരക്കുള്ള പത്ത് വിമാനതാവളങ്ങളിലൊന്നിൽ ഇടം നേടിയ ഇന്ത്യൻ വിമാനത്താവളം ഏതാണ്
A. ഡൽഹി വിമാനത്താവളം
B. മുംബൈ വിമാനത്താവളം
C. ചെന്നൈ വിമാനത്താവളം
D. കൊൽക്കത്ത വിമാനത്താവളം
Similar Questions
പതിനെട്ടാം ലോകസഭയുടെ പ്രോ ടേം
സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടത്ആര്
A. കൊടിക്കുന്നിൽ സുരേഷ്
B. പി പി സുനീർ
C. ഹാരിസ് ബീരാൻ
D. ഡി പുരന്ദരേശ്വരി
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രയാണ്?