ഭക്ഷണത്തിനും സമാധാനത്തിനുമായി" നൽകുന്ന MS സ്വാമിനാഥൻ അവാർഡ് പ്രധാനമായും ഏത് മേഖലയിൽ മികച്ച സംഭാവനകൾക്കാണ് നൽകുന്നത്?
A. സൗജന്യ ഭക്ഷണം വിതരണം
B. കാർഷിക ഗവേഷണവും ഭക്ഷ്യസുരക്ഷയും
C. അന്താരാഷ്ട്ര സമാധാനം
D. പരിസ്ഥിതി ശാസ്ത്രം
ഒരു വേളപഴക്കമേറിയാ -
ലിരുളും വെളിച്ചമായി വരാം
ശരിയായി മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പു താനുമേ
ആധുനിക കവിത്രയത്തിലെ ഒരു കവിയുടെ വരികൾ ആണിത്.ആരാണീ കവി?