Question: Crimiyan Pensula ഏത് രാജ്യത്തിന്റെ ഭാഗമാണ്
A. യു.എസ്.എ
B. കാനഡ
C. റഷ്യ
D. ഫ്രാൻസ്
Similar Questions
2024 വിമ്പിൾഡൺ ടെന്നീസിന്റെ വേദി ഏതാണ് ?
A. ചെന്നൈ
B. ലണ്ടൻ
C. ഗേൾസൺ കിർഹൻ
D. ബാർബഡോസ്
64 രാജ്യങ്ങളിൽ നിന്നുള്ള 300 വിദ്യാർത്ഥികൾ പങ്കെടുത്ത 18-ാമത് അന്താരാഷ്ട്ര ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ഒളിമ്പ്യാഡ് (IOAA) 2025ൽ ഇന്ത്യയിലെ ഏത് നഗരത്തിലാണ് നടന്നത്?