Question: ന്യൂസ് റൂം ഒരു മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ -2023ലെ മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഈ കൃതിയുടെ രചയിതാവ് ആര്
A. ജോൺ മുണ്ടക്കയം
B. ബി ആര്‍ പി ഭാസ്കർ
C. ആൻസൻ വത്സലൻ
D. തോമസ് ജേക്കബ്
Similar Questions
Justice ഹേമ കമ്മിറ്റി എന്തിന് വേണ്ടിയുള്ളതാണ്
A. കായിക മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ
B. മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിക്കാൻ
C. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ
D. കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കാൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 'വന്ദേ മാതര'ത്തിന്റെ 150-ാം വാർഷികാഘോഷ പരിപാടികൾ എത്ര കാലം നീണ്ടുനിൽക്കുന്നതിനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്?