Question: ന്യൂസ് റൂം ഒരു മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ -2023ലെ മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഈ കൃതിയുടെ രചയിതാവ് ആര്
A. ജോൺ മുണ്ടക്കയം
B. ബി ആര്‍ പി ഭാസ്കർ
C. ആൻസൻ വത്സലൻ
D. തോമസ് ജേക്കബ്
Similar Questions
കേരള സർക്കാർ ഔദ്യോഗികമായി പ്രധാനമന്ത്രിക്കും മറ്റ് ഏഴ് കാബിനറ്റ് മന്ത്രിമാർക്കും നൽകുന്ന ഓണക്കോടി നെയ്യുന്നത് എവിടെ ?
A. തിരുവനന്തപുരം – ഹാൻടെക്സ് തുന്നൽ കേന്ദ്രം
B. കോട്ടയം – കൈത്തറി ക്ലസ്റ്റർ
C. കണ്ണൂർ – ലോക്‌നാഥ് കോ-ഓപ് വീവിങ് സൊസൈറ്റി
D. എറണാകുളം – ഹാൻഡ്ലൂം ഫാക്ടറി
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രയാണ്?