Question: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ആര് ?
A. രാഹുൽ ദ്രാവിഡ്
B. ജയ്ഷാ
C. ജഡേജ
D. കപിൽദേവ്
Similar Questions
മഡഗാസ്കർ രാജ്യം (Madagascar) ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?
A. പസഫിക് സമുദ്രം (Pacific Ocean)
B. അറ്റ്ലാൻ്റിക് സമുദ്രം (Atlantic Ocean)
C. ഇന്ത്യൻ മഹാസമുദ്രം (Indian Ocean)
D. ആർട്ടിക് സമുദ്രം (Arctic Ocean)
2024 ഏപ്രിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച മന്ത്രി കെ രാധാകൃഷ്ണന് പകരം വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച എംഎൽഎ മന്ത്രിയായി ആരാണ് ഈ വ്യക്തി ?