Question: ഗാന്ധിജി സത്യഗ്രഹം എന്ന വാക്ക് ആദ്യമായി അവതരിപ്പിച്ചത് ഏതു പത്രം വഴിയാണ്
A. സ്വദേശാഭിമാനി
B. ഇന്ത്യൻ ഒപ്പീനിയൻ
C. പയനിയർ
D. ഡെക്കാൻ ഹെറാൾഡ്
Similar Questions
യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിർജീനിയൻ നിയമസഭയിലേക്ക് (Virginia State Senate) തിരഞ്ഞെടുക്കപ്പെട്ട, ഇന്ത്യൻ വംശജയായ ആദ്യ വനിതയും ആദ്യത്തെ മുസ്ലീം വനിതയും ആരാണ്?