Question: കൊടുങ്ങരപ്പള്ളം പുഴ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു
A. തിരുനെല്ലി
B. അട്ടപ്പാടി
C. അടിമാലി
D. കുമരകം
Similar Questions
UN സമാധാന സേവന അന്താരാഷ്ട്ര ദിനം
A. April 10
B. May 29
C. June 7
D. May 10
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിനെ (Global Fintech Fest - GFF) സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
1) ഇതിൻ്റെ ആറാം പതിപ്പാണ് 2025-ൽ മുംബൈയിൽ ആരംഭിച്ചത്.
2)ഈ വർഷത്തെ ഫെസ്റ്റിൻ്റെ പ്രമേയം 'Empowering Finance for a Better World Powered by AI' എന്നതാണ്.
3)നാഷണൽ പേയ്‌മെൻ്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) NVIDIA-യും സംയുക്തമായാണ് ഭാരത് AI എക്സ്പീരിയൻസ് സോൺ ഒരുക്കുന്നത്.
മുകളിൽ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?