Question: പതിനാറാം ധനകാര്യ കമ്മീഷന്റെ അഡ്വൈസറി കൗൺസിൽ കൺവീനർ ആര്?
A. രാഹുൽ ബജൂരിയ
B. ഡോക്ടർ ഡി കെ ശ്രീവാസ്തവ
C. ഡോക്ടർ പുനം ഗുപ്ത
D. നീൽകാന്ത മിശ്ര
Similar Questions
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ (Statements) വായിക്കുക:
1. മുള പുല്ല് കുടുംബത്തിൽ (Grass family) ഉൾപ്പെടുന്ന ഏറ്റവും വലിയ സസ്യമാണ്.
2. മുള ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സസ്യമാണ്.
3. ഹിറോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ ആണവബോംബ് വീണതിന് ശേഷം ജപ്പാനിൽ വീണ്ടും വളർന്നു വന്ന ആദ്യ സസ്യം മുള ആയിരുന്നു.
4. മുള ഭൂമിയിലെ ഏറ്റവും കൂടുതൽ കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്ത്, ഏറ്റവും കൂടുതലായി ഓക്സിജൻ ഉത്പാദിപ്പിക്കുന്ന സസ്യങ്ങളിൽ ഒന്നാണ്.
ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ്?
A. 1, 2 മാത്രം
B. 2, 3 മാത്രം
C. 1, 2, 3 മാത്രം
D. 1, 2, 3, 4 എല്ലാം
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എ യിൽ 'അയർലൻഡുമായി നടന്ന മത്സരത്തിൽ ഇന്ത്യക്കായി അർധസെഞ്ച്വറി നേടിയ താരം ഏത്