Question: ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :
A. എം എസ് സ്വാമിനാഥൻ
B. പി സി മഹലനോബിസ്
C. എം വിശ്വേശ്വരയ്യ
D. ജവഹർലാൽ നെഹ്റു
Similar Questions
ഇന്ത്യയിൽ നവംബർ 15 'ജൻജാതിയ ഗൗരവ് ദിവസ്' അഥവാ ആദിവാസി അഭിമാന ദിനമായി ആചരിക്കുന്നു(Tribal Pride Day) . ഇന്ത്യൻ ഗവൺമെന്റ് ഏത് വർഷം മുതലാണ് നവംബർ 15 ജൻജാതിയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിക്കാൻ തുടങ്ങിയത്?