Question: ഏറ്റവും കൂടുതൽ മാങ്ങ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
A. ഗുജറാത്ത്
B. ആന്ധ്ര പ്രദേശ്
C. തമിഴ്നാട്
D. ഉത്തർപ്രദേശ്
Similar Questions
സംരക്ഷണ മേഖലയിലെ ഇന്നൊവേഷനുകൾക്ക് നൽകുന്ന 'കെന്റൺ ആർ. മില്ലർ അവാർഡ്' (Kenton R. Miller Award) നേടുന്ന ആദ്യ ഇന്ത്യക്കാരനായി അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടത് ആരാണ്? (കാസിരംഗ നാഷണൽ പാർക്ക് ഡയറക്ടർ)
A. ഡോ. അശോക് കുമാർ
B. എസ്. പ്രകാശ്
C. സോനാലി ഘോഷ്
D. NoA
കേരളത്തിലെ ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ ഉള്ള ജില്ല ഏത്