Question: സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനു പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതി?
A. ടാലൻ്റ്
B. ലക്ഷ്യ
C. ലക്ഷ്യം
D. കരുതൽ
Similar Questions
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാന നഗരം ഏതാണ്?
A. മായാബുണ്ടർ
B. പോർട്ട് ബ്ലെയർ (ശ്രീ വിജയപുരം)
C. കാര് നിക്കോബർ
D. കൊച്ചിൻ
2025 മെയിൽ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?