Question: മെക്സിക്കോയുടെ നിലവിലെ പ്രസിഡണ്ട് ആരാണ്? അവർ മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡണ്ട് ആണു.
A. ആന്റോണിയോ ലോപ്പ്സ് (Antonio Lopez)
B. ലൂയിസ് ഫെർനാൻഡോ (Luis Fernando)
C. ക്ലോഡിയ ഷെയിൻബാം (Claudia Sheinbaum)
D. മെൻഡെല്ലോ പെരേസ് (Mendello Perez)
Similar Questions
അടിയനിനിയുമുണ്ടാം ജന്മം : മെന്നാലതെല്ലാം
അടിമുതൽ മുടിയോളം നിന്നിലാവട്ടെ തായേ...
ദേശസ്നേഹം തുളുമ്പുന്ന ഈ വരികൾ രചിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവിയുടെ 75ാം മരണവാർഷികം ആണ് ഇന്ന് ''കവിയാര്?
A. കുമാരനാശാൻ
B. വള്ളത്തോൾ നാരായണമേനോൻ
C. ഉള്ളൂർഎസ് പരമേശ്വരയ്യർ
D. വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി, 'എക്സ്-ബാൻഡ് റഡാർ' സ്ഥാപിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (SDMA) തിരഞ്ഞെടുത്ത സ്ഥലം താഴെ പറയുന്നവയിൽ ഏതാണ്?