Question: താഴെപ്പറയുന്നവയില്‍ ഏതാണ് കേരള സാമൂഹിക സുരക്ഷാമിഷന്റെ പദ്ധതിയല്ലാത്തത്
1) സ്നേഹപൂര്‍വ്വം
2) താലോലം
3) വയോമിത്രം
4) നിര്‍ഭയ
A. 1 മാത്രം
B. 1 ഉം 2 ഉം മാത്രം
C. 3 മാത്രം
D. 4 മാത്രം
Similar Questions
ജൂഡോ ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ (Lima, Peru) ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ മെഡൽ നേടി ചരിത്രം സൃഷ്ടിച്ച വനിതാ ജൂഡോ താരം ആരാണ്?
A. ലവ്ലിന ബോർഗോഹെയ്ൻ (Lovlina Borgohain)
B. മീരാഭായ് ചാനു (Mirabai Chanu)
C. ലിൻതോയ് ചനംബാം (Linthoi Chanambam)
D. ഹിമ ദാസ് (Hima Das)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 'വന്ദേ മാതര'ത്തിന്റെ 150-ാം വാർഷികാഘോഷ പരിപാടികൾ എത്ര കാലം നീണ്ടുനിൽക്കുന്നതിനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്?