Question: 2024 ലെ ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പിൽ
എത്ര ടീമുകളാണ് മത്സരിക്കുന്നത്
A. 21
B. 20
C. 22
D. 19
Similar Questions
തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രത്തിന്റെ ആദ്യത്തെ വനിതാ ഡയറക്ടർ
A. സ്വാതി മലിക് വാൾ
B. നീത കെ ഗോപാൽ
C. റോഷിൻ മാത്യൂസ്
D. നിഷ കെ. ദാസ്
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ 'I Am Giorgia – My Roots, My Principles' എന്ന ആത്മകഥയുടെ ഇന്ത്യൻ പതിപ്പിന് 'അവതാരിക' (Foreword) എഴുതിയ ഇന്ത്യൻ നേതാവ് ആരാണ്?