Question: പക്ഷി നിരീക്ഷകനായ ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം
A. ചൂളന്നൂര്‍
B. തട്ടേക്കാട്
C. മംഗളവനം
D. കുമരകം
Similar Questions
തെരഞ്ഞെടുപ്പിലൂടെ നിയമനിർമ്മാണ സഭയിൽ അംഗമാകുന്ന ആദ്യ മലയാളി വനിത ?
A. തോട്ടയ്ക്കാട് മാധവിയമ്മ
B. എ വി കുട്ടിമാളുവമ്മ
C. ഡോക്ടർ മുത്തുലക്ഷ്മി റെഡി
D. രാധാഭായ് സുബ്ബരായൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 'വന്ദേ മാതര'ത്തിന്റെ 150-ാം വാർഷികാഘോഷ പരിപാടികൾ എത്ര കാലം നീണ്ടുനിൽക്കുന്നതിനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്?