Question: കൂടംകുളം ആണവ നിലയം തമിഴ്നാട്ടിലെ ഏത് ജില്ലയിലാണ്?
A. തിരുനെൽവേലി
B. തിരുപ്പതി
C. കുംഭകോണം
D. ഗുണ്ടൽപേട്ട്
Similar Questions
നവംബർ 16 അന്താരാഷ്ട്ര സഹിഷ്ണുതാ ദിനമായി ആചരിക്കാൻ തുടങ്ങിയത് 1996 മുതലാണ്. എന്നാൽ, 1995-ൽ, സഹിഷ്ണുതയുടെ തത്വശാസ്ത്രത്തിന് ലോകമെമ്പാടും പ്രചാരം നൽകിയ ഒരു പ്രമുഖ നേതാവിൻ്റെ 125-ാം ജന്മവാർഷികം ആയിരുന്നു.
ആരായിരുന്നു ആ മഹാൻ?
A. Mahatma Gandhi
B. Martin Luther King jr
C. Nelson Mandela
D. George Washington
അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനായോഗം നടക്കുന്ന സ്ഥലം