Question: മലിനീകരണം കുറയ്ക്കുന്നതിനായി പ്ലാസ്റ്റിക് ഓഡിറ്റിംഗ് (Plastic Auditing) ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏതാണ്?
A. Kerala
B. Delhi
C. Punjab
D. Haryana
Similar Questions
77 മത് കാൻ ഫിലിം ഫെസ്റ്റിവലിൽ പാംദോർ പുരസ്കാരം നേടിയ നടി
A. ജെന്നി എയർപ്പൻ ബെക്ക്
B. മെറിൽ സ്ട്രിപ്പ്
C. കനി കുസൃതി
D. ദിവ്യ പ്രഭ
ഒക്ടോബർ 9 മുതൽ 16 വരെ ഇന്ത്യ സന്ദർശിക്കുന്നതിനായി, യാത്രാവിലക്കിൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി (UN Security Council) ഇളവ് അനുവദിച്ച, അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആര്?