A. മക്രന മാർബിൾ (Makrana Marble)
B. കടപ്പ കല്ല് (Kadapa Stone)
C. അംബാജി മാർബിൾ (Ambaji Marble) Gujarat
D. ഷാഹ്ബാദ് കല്ല് (Shahabad Stone)
A. Project Elephant (പ്രോജക്ട് എലിഫന്റ്) 1992- ഇപ്പോൾ ഇത് 22 സംസ്ഥാനങ്ങളിൽ നടപ്പിലുണ്ട്.
B. വന്യജീവി ആനകളിൽ ഏകദേശം 60% ആണ് ഇന്ത്യയിൽ ആണ് ഉള്ളത്.
C. Gajah Suchana (ഗജ സൂചന) എന്ന മൊബൈല്‍ ആപ്പ് ഇന്ത്യയിലെ ക്യാപ്റ്റീവ് (പാലിത) ആനകളുടെ വിവരശേഖരണത്തിനും DNA പ്രൊഫൈലിംഗിനും വികസിപ്പിച്ചിട്ടുള്ളതാണ്.
D. All statements are true