Chavara PSC Coaching Centre Kattappana

Current Affairs

Daily Current Affairs

Free

Important questions from today's newspaper

Coming Soon
February 25, 2026

Yesterday's Current Affairs

Free

Important questions from yesterday's newspaper

0 Questions
February 24, 2026

Latest Tests

Numbers - Unit test for Maths

Free

Unit test for the topic Numbers

15 Questions
Maths and Mental Ability

IT Top 50 Questions

Free

Most expected questions from IT in 2025

57 Questions
IT

Ready for your exams? Try Online Test series

Test Series Ad

Question: ഐക്യരാഷ്ട്രസഭയുടെ “അന്താരാഷ്ട്ര പോലീസ് സഹകരണ ദിനം” ( International Day of Police Cooperation) ഏത് തീയതിയിലാണ് ആചരിക്കുന്നത്?

A. ജനുവരി 10
B. മേയ് 15
C. സെപ്റ്റംബർ 7
D. ഡിസംബർ 4

Similar Questions

ഇന്ത്യയിൽ നിർമ്മിക്കാൻ Hindustan Aeronautic Limited (HAL) കരാർ ഒപ്പിട്ട SJ-100 പ്രധാനമായും താഴെ പറയുന്നവയിൽ ഏത് മേഖലയിലെ ഉപയോഗത്തിനുള്ള വിമാനമാണ്?

A. നാവിക സേനയുടെ നിരീക്ഷണത്തിനായി

B. പ്രാദേശിക സിവിൽ വ്യോമയാന ഗതാഗതത്തിനായി (Regional Civil Air Transport)

C. അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനായി

D. തീവ്രവാദ വിരുദ്ധ നീക്കങ്ങൾക്കായി

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ ഏറ്റവും മരണകരമായ പകർച്ചവ്യാധി ഏതാണ്?

A. HIV/AIDS

B. COVID 19

C. ക്ഷയരോഗം (Tuberculosis)

D. None of the above