Question: കോഴിക്കോട് ആസ്ഥാനമായി പുതുതായി രൂപീകരിച്ച പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്
A. സാമൂരിൻസ് എഫ്.സി
B. കാലിക്കറ്റ് വാരിയേഴ്സ്
C. സുൽത്താൻസ്
D. കാലിക്കറ്റ് എഫ് സി
Similar Questions
സംരക്ഷണ മേഖലയിലെ ഇന്നൊവേഷനുകൾക്ക് നൽകുന്ന 'കെന്റൺ ആർ. മില്ലർ അവാർഡ്' (Kenton R. Miller Award) നേടുന്ന ആദ്യ ഇന്ത്യക്കാരനായി അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടത് ആരാണ്? (കാസിരംഗ നാഷണൽ പാർക്ക് ഡയറക്ടർ)
A. ഡോ. അശോക് കുമാർ
B. എസ്. പ്രകാശ്
C. സോനാലി ഘോഷ്
D. NoA
2024 പാരിസ് ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര?