Question: കേരളത്തിലെ ആദ്യ സമഗ്ര നഗരനയം രൂപീകരിക്കുക എന്ന ലക്ഷ്യതോടെ സംഘടിപ്പിച്ചത്
A. നാഷണൽ അർബൻ ഡെവലപ്‌മെന്റ് കോൺഫറൻസ്
B. കേരള നഗരം ഉൽപാദന സമ്മേളനം
C. കേരള അർബൻ കോൺക്ലേവ്
D. സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് സമ്മേളനം
Similar Questions
ഭൗമസൂചികാ പദവി (GI Tag) ലഭിച്ച 'ഇണ്ടി നാരങ്ങ' (Indi Lime), 'പുളിയൻകുടി നാരങ്ങ' (Puliyankudi Lime) എന്നിവ യഥാക്രമം ഏത് സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്?
A. കേരളവും ആന്ധ്രാപ്രദേശും
B. തമിഴ്‌നാടും കേരളവും
C. കർണാടകയും ആന്ധ്രാപ്രദേശും
D. കർണാടകയും തമിഴ്‌നാടും
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം നേടി രാജ്യത്തെ നയിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ഡൽഹിക്ക് ആഗോളതലത്തിൽ ലഭിച്ച റാങ്ക് എത്രയാണ്?