Question: 18 വയസ് താഴെയുള്ള കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയസംബന്ധമായ രോഗങ്ങൾ /നാഡീ രോഗങ്ങൾ സെറിബ്രല്‍ പാൾസി, ഓട്ടിസം, അസ്ഥി പ്രശ്നങ്ങൾ,ഡയാലിസിസ് എന്നിവയ്ക്കുള്ള സഹായധനം
A. ശ്രുതി തരംഗം
B. താലോലം
C. സ്നേഹപൂർവ്വം
D. സ്നേഹ സാന്ത്വനം
Similar Questions
ആഗോള വന വിഭവ വിലയിരുത്തൽ (GFRA) പ്രകാരം, ഏറ്റവും വലിയ ആഗോള കാർബൺ സിങ്കുകളിൽ (global carbon sinks) ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
A. 3-ാം സ്ഥാനം
B. 5-ാം സ്ഥാനം
C. 9-ാം സ്ഥാനം
D. 7-ാം സ്ഥാനം
ഇന്ത്യയുടെ നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (National Security Advisor) ആരാണ്?