Question: 18 വയസ് താഴെയുള്ള കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയസംബന്ധമായ രോഗങ്ങൾ /നാഡീ രോഗങ്ങൾ സെറിബ്രല്‍ പാൾസി, ഓട്ടിസം, അസ്ഥി പ്രശ്നങ്ങൾ,ഡയാലിസിസ് എന്നിവയ്ക്കുള്ള സഹായധനം
A. ശ്രുതി തരംഗം
B. താലോലം
C. സ്നേഹപൂർവ്വം
D. സ്നേഹ സാന്ത്വനം
Similar Questions
വീട്ടിൽ കൊതുക് പെരുകുന്നത് തടയാത്തതിന് സംസ്ഥാനത്ത് ആദ്യമായിട്ട് നിയമപ്രകാരം ശിക്ഷ വിധിച്ചത് ഏത് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്
കോടതി?