Question: 1987-ലെ INF (Intermediate-Range Nuclear Forces) ആണവായുധ ഉടമ്പടി പാലിക്കേണ്ട ബാധ്യതയിൽ നിന്ന് 2025 ആഗസ്റ്റ് 5-ന് ഔദ്യോഗികമായി പിന്മാറിയത് ഏത് രാജ്യമാണ്?
A. USA
B. Russia
C. Israel
D. Iran
Similar Questions
C. P. രാധാകൃഷ്ണൻ ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ്?
A. 14-ാം ഉപരാഷ്ട്രപതി
B. 50-ാം ഉപരാഷ്ട്രപതി
C. 16-ാം ഉപരാഷ്ട്രപതി
D. 15-ാം ഉപരാഷ്ട്രപതി
ഇന്ത്യയിലെ ആദ്യത്തെ 'Gen Z' പോസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തത് എവിടെയാണ്?
A. ചെന്നൈ യൂണിവേഴ്സിറ്റി കാമ്പസിൽ (Chennai University Campus)
B. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ഡൽഹി കാമ്പസിൽ
C. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM) ബെംഗളൂരു കാമ്പസിൽ