Question: മൂന്നാം മോദി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രി ആര്
A. നിർമ്മല സീതാരാമൻ
B. നിതിൻ ഗഡ്കരി
C. അമിത് ഷാ
D. എസ് ജയശങ്കർ
A. ഒളിമ്പിക് ജേതാക്കൾക്ക് സ്വർണ്ണം വെള്ളി വെങ്കലം എന്നിവ കൊടുക്കുന്ന രീതി 1904നാണ് തുടങ്ങിയത്
B. 1904ൽ നടന്ന ഒളിമ്പിക്സ് ഒന്നാമതെത്തുന്നയാൾക്ക് വെള്ളി മെഡലും ഒലിവ് കിരീടവും ആണ് നൽകിയിരുന്നത്. രണ്ടാം സ്ഥാനക്കാർക്ക് വെങ്കല മെഡലും
C. 1904 ൽ നടന്ന ഒളിമ്പിക്സ് മുതലാണ് സ്വർണമെഡൽ നൽകി തുടങ്ങിയത്.
D. ഓപ്ഷൻ Aയും C യും ശരിയാണ്.