Question: പ്രശസ്ത ബഹിരാകാശ ഏജൻസിയായ നാസ ഒരുക്കിയ ചൊവ്വാഗ്രഹത്തിന്റെ കൃത്രിമ ആവാസ വ്യവസ്ഥ?
A. മാർസ്
B. ഡ്യൂൺ
C. ആൽഫ
D. മാർസ് ഡ്യൂൺ ആൽഫ
Similar Questions
രാമായണത്തിൻ്റെ കർത്താവായ മഹർഷി വാൽമീകിയുടെ ജന്മവാർഷികം (Birth Anniversary) ആഘോഷിക്കുന്ന ദിവസമാണ് വാൽമീകി ജയന്തി. ഈ ദിനം വാൽമീകി സമുദായക്കാർ ഏത് പേരിലാണ് ഭക്തിയോടെ ആഘോഷിക്കുന്നത്?
A. പ്രഗത് ദിവാസ് (Pargat Diwas)
B. രാമ നവമി (Rama Navami)
C. വിജയദശമി (Vijayadashami)
D. NoA
World Lung Cancer Day is observed on which date each year?