Question: കേരളത്തിലെ സംസ്ഥാനതല വർണപകിട്ട് കലാമേള ഏത് വകുപ്പാണ് സംഘടിപ്പിക്കുന്നത്?
A. വിദ്യാഭ്യാസ വകുപ്പ്
B. സാംസ്കാരിക വകുപ്പ്
C. സാമൂഹിക നീതി വകുപ്പ്
D. ആരോഗ്യ വകുപ്പ്
Similar Questions
വ്യക്തിയെ തിരിച്ചറിയുക
ദി ഓൾഡ് മാൻ ആൻഡ് ദ് സീ എന്ന ലോകപ്രശസ്ത കൃതിയുടെ രചയിതാവാണ്
എ ഫെയർവെൽ റ്റു ആംസ് എന്ന കൃതി 1928 ലാണ് പുറത്തുവന്നത്
|961ൽ അന്തരിച്ച ഈ ലോകപ്രശസ്ത എഴുത്തുകാരന്റെ 125-ാo ജന്മവാർഷിക വേളയാണ് ഇത്.വ്യക്തി ആര്