ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത്
A. ഒമാൻ
B. ഖത്തർ
C. സ്വിറ്റ്സർലൻഡ്
D. സൗദി അറേബ്യ
ഇന്ത്യയിലെ ആദ്യത്തെ സംഗീത നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ ഗ്വാളിയാറിനെ യാണ്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചത് കേരളത്തിലെ ഏതു നഗരത്തെയാണ് ?