Question: പ്രസിദ്ധ ഇംഗ്ലീഷ് സാഹിത്യകാരിയായ ജെയ്ൻ ഓസ്റ്റിന്റെ (Jane Austen) 2025-ൽ ഏതു വാർഷിക ജന്മവാർഷികമാണ് ആഘോഷിക്കുന്നത്?
A. 250
B. 75
C. 150
D. 225
Similar Questions
2024 ജൂലൈ 1 ന് അന്തരിച്ച ഹംസ മൊയ്ലി ഏത് കലയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
A. മോഹിനിയാട്ടം
B. ഭരതനാട്യം
C. കുച്ചിപ്പുടി
D. കേരള നടനം
ഇന്ത്യയിലെ ആദ്യത്തെ സംഗീത നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ ഗ്വാളിയാറിനെ യാണ്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചത് കേരളത്തിലെ ഏതു നഗരത്തെയാണ് ?