Question: ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും ജയിച്ച കെ .രാധാകൃഷ്ണന്റെ ഒഴിവിൽ മന്ത്രിയാകുന്നത് ആര്
A. വി എൻ വാസവൻ
B. അഹമ്മദ് ദേവർകോവിൽ
C. ഒ .ആർ .കേളു
D. എം ബി. രാജേഷ്
A. ക്വിറ്റ് ഇന്ത്യാ സമരം (Quit India Movement)
B. സൈമൺ കമ്മീഷൻ ബഹിഷ്കരണം (Simon Commission Boycott)
C. നിസ്സഹകരണ പ്രസ്ഥാനം (Non-Cooperation Movement)
D. ഉപ്പ് സത്യാഗ്രഹം (Salt Satyagraha)