Question: August 10 ലോക ________ദിനമായി ആചരിക്കുന്നു?
A. ലോക ബുദ്ധ ദിനം
B. ലോക സിംഹ ദിനം
C. അന്താരാഷ്ട്ര ശിശു ദിനം
D. ലോക ക്യാൻസർ ദിനം
Similar Questions
2025 സെപ്റ്റംബർ 25-ന് ആചരിക്കുന്ന ദിവസം ഏത്?
A. ലോക പരിസ്ഥിതി ദിനം
B. ലോക ഫാർമസിസ്റ്റ് ദിനം (World Pharmacist Day)
C. ലോക മാനസികാരോഗ്യ ദിനം
D. ലോക അധ്യാപക ദിനം
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) എന്ന ആഗോള വിദ്യാഭ്യാസ റാങ്കിംഗ് ഏത് രാജ്യത്തെ ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് പ്രസിദ്ധീകരിക്കുന്നത്?