Question: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ 'I Am Giorgia – My Roots, My Principles' എന്ന ആത്മകഥയുടെ ഇന്ത്യൻ പതിപ്പിന് 'അവതാരിക' (Foreword) എഴുതിയ ഇന്ത്യൻ നേതാവ് ആരാണ്?
A. അമിത് ഷാ
B. എസ്. ജയശങ്കർ
C. നരേന്ദ്ര മോദി
D. രാജ്‌നാഥ് സിംഗ്
Similar Questions
നീതി ആയോഗിന്റെ (NITI Aayog) നിലവിലെ വൈസ് ചെയർമാൻ ആരാണ്?