2025 ഒക്ടോബർ 3-ന്, പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ 'മൻ കി ബാത്ത്' എത്ര വർഷം പൂർത്തിയാക്കി?
A. 10 വർഷം
B. 8 വർഷം
C. 15 വർഷം
D. 11വർഷം
തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ചതും, ഇന്ത്യൻ നാവികസേന അടുത്തിടെ (2025 നവംബർ 24-ന്) സേവനത്തിൽ കമ്മീഷൻ ചെയ്‌തതുമായ 'മഹെ ക്ലാസ്സിലെ' ആദ്യത്തെ അന്തർവാഹിനി വിരുദ്ധ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) താഴെ പറയുന്നവയിൽ ഏതാണ്?