Question: കേരള കലാമണ്ഡലം കല്പിത സർവകലാശാല ചാൻസിലർ ആര്?
A. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
B. മല്ലിക സാരാഭായ്
C. പി വി രാജേഷ്
D. എൻ എം. ഷംസീർ
Similar Questions
Godmother of Latin American art എന്നറിയപ്പെടുന്ന Emma Reyes ഏത് രാജ്യക്കാരിയാണ്
A. യു.എസ്.എ
B. ബ്രസീല്‍
C. കൊളമ്പിയ
D. ഇക്വഡോര്‍
ഇന്ത്യയിൽ അടുത്തിടെ ദേശീയ പ്രാധാന്യമുള്ള ഒരു സംഭവവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം നേടിയ അൽ-ഫലാഹ് യൂണിവേഴ്സിറ്റി (Al-Falah University) സ്ഥിതി ചെയ്യുന്നത് താഴെ പറയുന്ന നഗരങ്ങളിൽ ഏതിലാണ്?