Question: ഓപ്പറേഷൻ നമ്പ്കോർ (Operation Numkhor) എന്നത് ഇന്ത്യയിലെ ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ്?
A. മയക്കുമരുന്ന് കടത്തൽ
B. ആഡംബര വാഹനങ്ങളുടെ നികുതി തട്ടിപ്പ്
C. സൈനിക ആക്രമണം
D. പ്രകൃതി ദുരന്തം
Similar Questions
2025 Asia Cup-ൽ "Player of the Series" ആയി തിരഞ്ഞെടുത്തത് ആര്?
A. Kuldeep Yadav
B. Suryakumar Yadav
C. Abhishek Sharma
D. Tilak Varma
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രയാണ്?