Question: ലോക ബാംബു ദിനം (World Bamboo Day) ആചരിക്കുന്നത് ഏത് തീയതിയിലാണ്?
A. September 15
B. September 16
C. September 17
D. September 18
Similar Questions
Bangkok Vision 2030 എന്നത് ഏത് സമ്മേളനവുമായി ബന്ധപ്പെട്ടിരിക്കുന്നു
A. G7
B. G20
C. Asean
D. BIMSTEC
ആധുനിക പരിസ്ഥിതി വാദത്തിന്റെ അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റേച്ചൽ കാഴ്സൻ എന്ന പ്രശസ്ത എഴുത്തുകാരിയുടെ ഏതു പുസ്തകത്തിലാണ് ഡിഡിടി യെ ഇൻസെക്ട് ബോംബ് എന്നു വിശേഷിപ്പിച്ചിരിക്കുന്നത്
A. un bowed: A memoir
B. Silent Spring
C. The Man Who Planted Trees
D. The uninhabitable Earth : A story of the Future