Question: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം, സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രധാനമായും ഏത് വിഭാഗത്തിൽപ്പെട്ടവർക്കാണ് നൽകുന്നത്?
A. ഡോക്ടർമാർ
B. ശാസ്ത്രജ്ഞർ
C. അധ്യാപകർ
D. അഭിഭാഷകർ
Similar Questions
67-ാമത് കേരള സ്‌കൂൾ ഒളിമ്പിക്‌സിന് (കേരള കായികമേള എന്ന് മുൻപ് അറിയപ്പെട്ടിരുന്നു) ആതിഥേയത്വം വഹിക്കുന്ന നഗരം ഏത്?