Question: നൊബേൽ സമ്മാന ജേതാവ് കൂടിയായ സി വി രാമൻറെ ജന്മസ്ഥലം ഏത്?
A. തിരുനെല്ലൂർ
B. തിരുച്ചിറപ്പള്ളി
C. തിരുവിതാംകോട്
D. തിരുവാർപ്പ്
Similar Questions
ഇന്ത്യയിലെ ആദ്യത്തെ ഹൈ-സ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR) താഴെ പറയുന്ന ഏത് സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?
A. മഹാരാഷ്ട്ര, രാജസ്ഥാൻ
B. ഗുജറാത്ത്, രാജസ്ഥാൻ
C. മഹാരാഷ്ട്ര, ഗുജറാത്ത്
D. മഹാരാഷ്ട്ര, മധ്യപ്രദേശ്
Who is the President of the European Commission as of 2025?