Question: ഇന്ത്യ മൊറോക്കോയിൽ പ്രതിരോധ വാഹനം (Wheeled Armoured Platform - WhAP) ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഇന്ത്യൻ കമ്പനി ഏത് ?
A. ലാര്സൻ & ടൂബോ
B. റീലയൻസ് ഇൻഡസ്ട്രീസ്
C. ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ്
D. രാജസ്ഥാൻ സ്റ്റീൽ
Similar Questions
GST സംബന്ധമായ പ്രശ്നപരിഹാരത്തിന് INGRAM പോർട്ടൽ ആരംഭിച്ച മന്ത്രാലയം ഏതാണ്?
A. Ministry of Finance
B. Ministry of Consumer Affairs, Food & Public Distribution
C. Ministry of Commerce and Industry
D. Ministry of Law and Justice
2024 ജൂലൈ 1 ന് രാജ്യത്ത് നടപ്പായ പുതിയ ക്രിമിനൽ തെളിവ് നിയമങ്ങൾ അനുസരിച്ച് പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് നടത്താൻ ഉള്ള മൊബൈൽ ആപ്പ്