Question: കുടുബശ്രീ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ പേര് ഏതാണ്?
A. വേദി
B. കല
C. അരങ്ങ്
D. കാലാമേള
Similar Questions
ഇന്ത്യയുടെ നിലവിലെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ആരാണ്?
A. ശ്രീ. അമിത് ഷാ
B. ശ്രീ. നിതിൻ ഗഡ്കരി
C. ശ്രീ. പിയൂഷ് ഗോയൽ
D. ശ്രീ. എസ്. ജയശങ്കർ
SJ-100 വിമാനം ഇന്ത്യയിൽ നിർമ്മിക്കുന്നതിനായുള്ള ഈ സംയുക്ത സംരംഭം (Joint Venture) ഏത് രാജ്യങ്ങളുമായുള്ള സാങ്കേതിക സഹകരണത്തെയാണ് ഏറ്റവും കൂടുതൽ സൂചിപ്പിക്കുന്നത്?