Question: രാജ്യത്തെ ഏറ്റവും മികച്ച മറൈൻ ജില്ലയ്ക്കുള്ള പുരസ്കാരം നേടിയത് ?
A. ഇടുക്കി
B. തൃശൂർ
C. കൊല്ലം
D. കൊച്ചി
Similar Questions
2024ജൂൺ 26 ന് ഇന്ത്യയിൽ
നിലവിൽ വന്ന പുതിയ നിയമം
A. IPC 2024
B. IT act 2024
C. Tharif act 2024
D. Telecommunication act 2024
2025-ലെ ICA World Cooperative Monitor അനുസരിച്ച്, GDP per capita പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച സഹകരണ സ്ഥാപനങ്ങളായി (Top Cooperatives) റാങ്ക് ചെയ്യപ്പെട്ട ഇന്ത്യയുടെ സഹകരണ ഭീമന്മാർ ഏതെല്ലാമാണ്?