Question: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതനുസരിച്ച്, ഇന്ത്യയിൽ നിന്നും സിക്കിള് സെല്‍ അനീമിയ രോഗം (Sickle Cell Anemia (SCA) പൂർണ്ണമായും ഇല്ലാതാക്കുന്ന വർഷം ഏത്?
A. 2026
B. 2027
C. 2030
D. 2047
Similar Questions
'ക്വിറ്റ് ഇന്ത്യാ' എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത് ആര്
A. മഹാത്മാ ഗാന്ധി
B. സുഭാഷ് ചന്ദ്രബോസ്
C. K. കേളപ്പൻ
D. യൂസഫ് മെഹ്റലി
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭൂട്ടാനിലെ നാലാമത്തെ രാജാവായ ജിഗ്മേ സിംഗ്‌യേ വാങ്ചുക്കിൻ്റെ (Jigme Singye Wangchuck) ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്തത് അദ്ദേഹത്തിൻ്റെ എത്രാമത്തെ ജന്മദിനാഘോഷമായിരുന്നു?