Question: ഇവിടെ ചേർത്തിരിക്കുന്നവയിൽ ഏതാണ് കേരളത്തിലെ ആന റിസർവുകൾ?
A. വയനാട്,നിലമ്പൂർ
B. ആനമുടി
C. പെരിയാർ
D. മുകളിൽ കൊടുത്തവ എല്ലാം ശരിയാണ്
Similar Questions
ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 'സുസ്ഥിര വികസനത്തിനായുള്ള ശാസ്ത്രത്തിന്റെ അന്താരാഷ്‌ട്ര ദശകമായി' (International Decade of Sciences for Sustainable Development) പ്രഖ്യാപിച്ച കാലഘട്ടം ഏതാണ്?
A. 2021 മുതൽ 2030 വരെ
B. 2024 മുതൽ 2033 വരെ
C. 2020 മുതൽ 2029 വരെ
D. 2023 മുതൽ 2032 വരെ
Which organization has developed the 'Kavach 4.0' automatic train protection system in India?
A. Indian Space Research Organisation (ISRO)
B. Research Designs and Standards Organisation (RDSO)
C. Defence Research and Development Organisation (DRDO)