ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് ട്രെയിനായ “റുദ്രാസ്‌ത്ര”യുടെ നീളം എത്രയാണ്?(Asia’s Longest Freight Train ‘Rudrastra.)
A. 1.5 km
B. 3.5 km
C. 950 Meter.
D. 4.5 km
ഭൗമസൂചികാ പദവി (GI Tag) ലഭിച്ച 'ഇണ്ടി നാരങ്ങ' (Indi Lime), 'പുളിയൻകുടി നാരങ്ങ' (Puliyankudi Lime) എന്നിവ ആദ്യമായി വിമാനമാർഗ്ഗം കയറ്റുമതി ചെയ്ത രാജ്യം ഏതാണ്?