Question: ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും (UK) തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ "അജയ വാരിയർ" (Ajeya Warrior) ന്റെ 8-ാം പതിപ്പ് 2025-ൽ ഏത് രാജ്യത്താണ് നടന്നത്?
A. യുണൈറ്റഡ് കിംഗ്ഡം
B. ഇന്ത്യ
C. ഫ്രാൻസ്
D. യുഎസ്എ
Similar Questions
ജനുവരി --മാർച്ച് കാലയളവിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച എത്ര ശതമാനം?
A. 6.8%
B. 7%
C. 7.8%
D. 8.2%
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തരാവസ്ഥ നിലവിൽ വന്നത് ഏത് കാലഘട്ടത്തിലാണ്?